Advertisement

Who, though not a Member of Parliament, has the right to attend a sitting of Parliament?

Who, though not a Member of Parliament, has the right to attend a sitting of Parliament?
174.
പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ അധികാരമുള്ളത് ആർക്കാണ്?



ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ആണ് അറ്റോർണി ജനറൽ. കേന്ദ്ര സർക്കാറിന്റെ നിയമോപദേശകനും അറ്റോർണി ജനറലാണ്.പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ അധികാരമുള്ള ഉദ്യോഗസ്ഥനാണ് അറ്റോർണി ജനറൽ. ഭരണഘടനയിലെ അനുച്ഛേദം 76(1) -ലെ വ്യവസ്ഥകൾ അനുസരിച്ച് രാഷ്ട്രപതിയാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നത്. എം.സി.സെതൽവാദയായിരുന്നു ഇന്ത്യയുടെ ഒന്നാമത്തെ അറ്റോർണി ജനറൽ. കെ.കെ.വേണുഗോപാലാണ് (2021) ഇപ്പോഴത്തെ അറ്റോർണി ജനറൽ.