'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെടുന്ന ശാസ്ത്രകാരൻ ആരാണ്?
1847 ഫെബ്രുവരി 11-നാണ് അമേരിക്കൻ ഐക്യനാടുകളിലെ മിലാനിലാണ് എഡിസൺ ജനിച്ചത്. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം 1093 സാധനങ്ങളുടെ പേറ്റന്റ് നേടിയ ശാസ്ത്രജ്ഞനാണ് തോമസ് ആൽവാ എഡിസൺ. "പ്രതിഭ എന്നത് 1 ശതമാനം പ്രചോദനവും 99 ശതമാനം കഠിനാധ്വാനവുമാണ്" എന്നത് എഡിസൺടെ വാക്കുകളാണ്.
1878 ൽ എഡിസൺ മെൻലോ പാർക്കിൽ തന്റെ പ്രശസ്തമായ ലബോറട്ടറി നിർമ്മിച്ചു, അവിടെ അദ്ദേഹം ഫോണോഗ്രാഫും വൈദ്യുത വെളിച്ചവും കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളുടെ അത്ഭുത സ്വഭാവം കാരണം എഡിസൺ താമസിയാതെ “വിസാർഡ് ഓഫ് മെൻലോ പാർക്ക്” എന്നറിയപ്പെട്ടു.
Who is known as the 'Wizard of Menlo Park'?
Reviewed by Santhosh Nair
on
June 25, 2021
Rating: 5