Who composed the music for the National Anthem?

Who composed the music for the National Anthem?
157.
ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ആര്?



ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. 1911, ഡിസംബർ 27 നു,‍ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമന ആദ്യമായി ആലപിച്ചത്.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം.പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി.ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.
Who composed the music for the National Anthem? Who composed the music for the National Anthem? Reviewed by Santhosh Nair on June 08, 2021 Rating: 5
Powered by Blogger.