ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹമാണ് കല്പന-1 എന്ന പേരിൽ അറിയപ്പെടുന്നത്. ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ സ്മരാണാർത്ഥമാണ് കല്പന എന്ന് നാമകരണം ചെയ്യപ്പെട്ടത്. 2002 സെപ്റ്റംബർ 12 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇത് വിക്ഷേപിക്കപ്പെട്ടത്.
Which was the first weather satellite of India?
Reviewed by Santhosh Nair
on
June 02, 2021
Rating: 5