ഇന്ത്യയിൽ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്നത്?
മുംബൈയിൽ ആദ്യമായി ഫ്ലോട്ടിംഗ് ബാസ്കറ്റ്ബോൾ കോർട്ട് നിലവിൽ വന്നു. മുംബൈയിലെ ബാന്ദ്ര വോർലി സീലിങ്കിനടുത്തുള്ള അറേബ്യൻ കടലിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബാസ്കറ്റ്ബോൾ കോർട്ട് എൻബിഎ ഇന്ത്യയിൽ സ്ഥാപിച്ചത്.ഫ്ലോട്ടിംഗ് കോർട്ട് ആസ്വദിക്കാൻ ചില കായിക പ്രേമികളും എൻബിഎ ഇതിഹാസം ജേസൺ വില്യംസും ഉണ്ടായിരുന്നു.രാജ്യത്ത് ആദ്യമായി എൻബിഎ ഗെയിം ഒക്ടോബർ 2019 നു ആരംഭിച്ചു. .വടക്കേ അമേരിക്കയിലെ ഒരു പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ് നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ). 1946 ജൂൺ 6 നാണു ഇത് സ്ഥാപിതമായത്. ന്യൂയോർക്കാണ് ഇതിന്ടെ ആസ്ഥാനം.
Which was the first floating basketball court in India?
Reviewed by Santhosh Nair
on
June 11, 2021
Rating: 5