Advertisement

Which was the first anti-tobacco district in Kerala?

Which was the first anti-tobacco district in Kerala?
151.
കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?



തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്.