Advertisement

Which one of these national parks is located in the state of Jammu & Kashmir?

Which one of these national parks is located in the state of Jammu & Kashmir?
175.
താഴെ തന്നിരിക്കുന്നവയിൽ ഏത് ദേശീയോദ്യാനമാണ് ജമ്മു കശ്മീർ സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നത്?



ഡച്ചിഗാം 1981-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഹെമിസ് നാഷണൽ പാർക്ക്, സലിം അലി നാഷണൽ പാർക്ക് എന്നിവയും ജമ്മു കാശ്മീരിലാണ്.ജമ്മു കശ്മീരിലെ ശ്രീനഗറിൽ ആണ് ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.ചുവന്ന മാനിന്റെ വർഗത്തില്പ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ ഹാംഗൾ മാനുകളെ ഇവിടെ സംരക്ഷിക്കുന്നു. 112-ലധികം ഇനത്തില്പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. ഹിമാലയത്തിന്ടെ ഭാഗമായ സംസ്കാർ മലനിരകളിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.