Advertisement

Which is the smallest country in Asia?

Which is the smallest country in Asia?
171.
ഏഷ്യയിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ രാജ്യം ഏതാണ്?



298 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാലിദ്വീപുകൾ ആണ്. ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം. ഏഷ്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യവും മാലിദ്വീപുകളാണ്. 1965 -ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ മാലിദ്വീപുകളുടെ തലസ്ഥാനം മാലിയുമാണ് ,ഔദ്യോഗിക ഭാഷ ദിവേഹിയുമാണ്. മജിലിസാണ് മാലിദ്വീപിന്റെ പാർലമെൻറ്.