Advertisement

Which is the first Indian language in which UN Charter is translated?

Which is the first Indian language in which UN Charter is translated?
158.
ചരിത്രത്തിലാദ്യമായി യുഎൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ?



ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ഉടമ്പടിയാണ് ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ (യുഎൻ ചാർട്ടർ എന്നും അറിയപ്പെടുന്നു). സെക്രട്ടേറിയറ്റ്, ജനറൽ അസംബ്ലി, സെക്യൂരിറ്റി കൗൺസിൽ, ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ, ഇന്റർനാഷണൽ കോർട്ട് ഓഫ് ട്രസ്റ്റിഷിപ്പ് കൗൺസിൽ, യുഎൻ സംവിധാനത്തിന്റെ ഉദ്ദേശ്യങ്ങൾ, ഭരണഘടന, മൊത്തത്തിലുള്ള ചട്ടക്കൂട് എന്നിവയെക്കുറിച്ച് ഇതിൽ സമർത്ഥിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ ആദ്യ ഉടമ്പടിയായ യുഎൻ ചാർട്ടർ ഇപ്പോൾ സംസ്കൃതത്തിലേക്ക് വിവർ ത്തനം ചെയ്യപ്പെട്ടു. ഡോ.ജിതേന്ദ്ര കുമാർ ത്രിപാഠിയുടെ പരിശ്രമമാണ് ഇതിനു വഴിയൊരുക്കിയത് . ലഖ്‌നൗ ആസ്ഥാനമായുള്ള അഖില ഭാരതീയ സംസ്‌കൃത പരിഷത്തിന്റെ സെക്രട്ടറിയാണ് ത്രിപാഠി.ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ 1945 ജൂൺ 26 നാണു സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് ആദ്യമായി ഒപ്പു വെച്ചത്. ഇപ്പോൾ യു.എന്നിന്റെ ആറ് ഔദ്യോഗിക ഭാഷകളിൽ ചാർട്ടർ ലഭ്യമാണ്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ഇവ.