'യൂറോപ്പിന്റെ തലസ്ഥാനം' എന്നറിയപ്പെടുന്ന നഗരം ഏതാണ്?
ബ്രസൽസാണ് യൂറോപ്പിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്. ബെൽജിയത്തിന്ടെ തലസ്ഥാനമാണ് ബ്രസൽസ്. യൂറോപ്യൻ യൂണിയൻടെ ആസ്ഥാനം ബ്രസൽസാണ്.1992-ൽ ഒപ്പു വെച്ച മാസ്ട്രിച്ച് ഉടമ്പടി പ്രകാരം 1993 ലാണ് യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത്. നാറ്റോയുടെ ആസ്ഥാനവും ബ്രസൽസാണ്.
Which city is also known as the 'Capital of Europe'?
Reviewed by Santhosh Nair
on
June 13, 2021
Rating: 5