ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന സൾഫ്യൂരിക് ആസിഡ് ആണ് ഓയിൽ ഓഫ് വിട്രിയോൾ എന്നും അറിയപ്പെടുന്നത്. ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും.രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്.സമ്പർക്ക പ്രക്രിയയിലൂടെയാണ് സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത്.
Which chemical is also known as 'Oil of Vitriol'?
Reviewed by Santhosh Nair
on
June 13, 2021
Rating: 5