വായിലെ വ്രണങ്ങൾ ഏതു ജീവകത്തിന്റെ അഭാവമാണ് കാണിക്കുന്നത്
ഒരു കൂട്ടം വൈറ്റമിനുകളുടെ സമുച്ചയമാണ് ജീവകം ബി കോംപ്ലക്സ്.ചില വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവ് കൊണ്ട് വരുന്നതാണ് വായ്പ്പുണ്ണ്. ഇരുമ്പ് അല്ലെങ്കിൽ ജീവകം ബിയുടെ കുറവ് മൂലമാണ് വായ്പ്പുണ്ണ് വരുന്നതെന്ന് വിദഗ്ധർ പറയുന്നത്.
Mouth Ulcer is caused by deficiency of
Reviewed by Santhosh Nair
on
June 02, 2021
Rating: 5