മൗണ്ട് K 2 സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതനിരയിലാണ്?
എവറസ്റ്റിനു ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയാണ് കെ2 (K2). ഹിമാലയ പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാരക്കോറത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 8,611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി ഔദ്യോഗമായി ഇന്ത്യയിലും ഇപ്പോൾ അനധികൃതമായി പാക്-അധീന കാശ്മീരിലുമാണ്. എന്നാൽ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ആണ്.
No comments: