In which year was the National Commission for Scheduled Castes and Scheduled Tribes established?

167.
ഏത് വർഷമാണ് ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്?



1990 ലെ 65-ആം ഭരണഘടനാ ഭേദഗതി അനുസരിച്ച് (അനുച്ഛേദം 338 -ൽ വരുത്തിയ ഭേദഗതി) 1992- ലാണ് ആദ്യ ദേശീയ പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ നിലവിൽ വന്നത്. 1992 -ൽ രുപം കൊണ്ട ആദ്യ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻടെ ചെയർമാൻ രാംധൻ ആയിരുന്നു.2003-ലെ 89-ആം ഭരണഘടനാ ഭേദഗതിയനുസരിച്ച് ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ, പട്ടികവർഗ കമ്മീഷൻ എന്നിങ്ങനെ രണ്ടാക്കി. 2004-ലാണ് ദേശീയ പട്ടിക ജാതി കമ്മീഷൻ, പട്ടികവർഗ കമ്മിഷൻ എന്നിവ നിലവിൽ വന്നത്.
In which year was the National Commission for Scheduled Castes and Scheduled Tribes established? In which year was the National Commission for Scheduled Castes and Scheduled Tribes established? Reviewed by Santhosh Nair on June 14, 2021 Rating: 5
Powered by Blogger.