ഇന്ത്യയിലെ ഒന്നാമത്തെ സിഖ് ഗുരുവായ ഗുരു നാനാക്ക് ജനിച്ചത് ഏത് വർഷം?
1469 -ൽ ലാഹോറിനടുത്തുള്ള താൽവണ്ടി എന്ന സ്ഥലത്താണ് സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് ജനിച്ചത്. സിഖ് മതത്തിലെ ആദി ഗുരു എന്നറിയപ്പെടുന്നതും ഗുരുനാനാക്കാണ്. കാതക് മാസത്തിൽ (ഒക്റ്റോബർ-നവംബർ മാസങ്ങളിൽ) വരുന്ന പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണാഷ്ടമിയായി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു .
In which year was Guru Nanak, the first Sikh Guru of India, born?
Reviewed by Santhosh Nair
on
June 18, 2021
Rating: 5