17 ഭാഷകളിൽ കറൻസി നോട്ടിൽ നോട്ടിന്റെ മൂല്യം അച്ചടിച്ചിട്ടുണ്ടാകും. മലയാളമടക്കമുള്ളവ ഇതില്‍ ഉണ്ട്. ഹിന്ദിയും ഇംഗ്ലിഷും നോട്ടിന്റെ മുന്‍ഭാഗത്തും മറുവശത്തുമായി അച്ചടിച്ചിട്ടുണ്ടും. മറ്റു ഭാഷകള്‍ ലാങ്വേജ് പാനല്‍ എന്ന ഭാഗത്താണുള്ളത്. രാജ്യത്തെ പ്രാദേശിക ഭാഷകള്‍ ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിലാണ് എഴുതിയിട്ടുള്ളത്.ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ക്രമത്തിലാണ് ഭാഷകള്‍ ഇതു വിന്യസിച്ചിരിക്കുന്നത്.
How many languages are there in Indian Rupees?
Reviewed by Santhosh Nair
on
June 02, 2021
Rating: 5