ടൈഫോയ്ഡ് ഒരു ബാക്ടീരിയ രോഗമാണ്. സാൽമോണെല്ല ടൈഫി എന്ന ബാക്റ്റീരിയയാണ് രോഗകാരി. ടൈഫോയ്ഡ് രോഗം കുടലിനെയാണ് ബാധിക്കുന്നത്. വൈഡൽ ടെസ്റ്റാണ് ടൈഫോയ്ഡ് രോഗനിർണയത്തിന് നടത്തുന്ന ടെസ്റ്റ്. ഈ രീതി ആവിഷ്ക്കരിച്ച ജോർജ് ഫെർനാൻഡ് വൈഡലിന്ടെ പേരിലാണ് ടെസ്റ്റ് അറിയയപ്പെടുന്നത്.1896 ൽ ആണ് ഇത് കണ്ടുപിടിച്ചത്.
For diagnosing which disease the "Widel test" is performed?
Reviewed by Santhosh Nair
on
June 22, 2021
Rating: 5