Advertisement

Which was the first creature to become extinct due to global warming?

Which was the first creature to become extinct due to global warming?
127.
ആഗോളതാപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി?



ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ആദ്യജീവിയെന്ന് ശാസ്ത്രലോകം വിധിയെഴുതിയ അതിനെക്കുറിച്ച് കുറ്റബോധത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. കോസ്റ്റാറിക്കയിലെ കോടക്കാടുകളില്‍ കഴിഞ്ഞിരുന്ന സുവര്‍ണ തവളയെ 1989 മെയ് 15ന് ശേഷം ആരും കണ്ടിട്ടില്ല.