Advertisement

Which planet is also known as Earth's twin?

Which planet is also known as Earth's twin?
145.
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?



ഏറ്റവും ചൂട് കൂടിയ ഗ്രഹം ശുക്രനാണ്. ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം. ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്. പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നത് ശുക്രനാണ്. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നു. ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യവും കാരണമാണ് ഇതിനെ ഭൂമിയുടെ ഇരട്ട എന്ന് പറയുന്നത്. .ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതും വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ളതുമായ ഗ്രഹമാണ് ശുക്രൻ.