Which is India's solar mission?

Which is India's solar mission?
129.
ഇന്ത്യയുടെ സൗരദൗത്യം ഏത് ?



ബഹിരാകാശത്തു നിന്നും സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യൻ കൃത്രിമോപഗ്രഹമാണ്‌ ആദിത്യ ഐ.എസ്.ആർ.ഒ ആണ്‌ സൂര്യ പര്യവേക്ഷണത്തിനുള്ള ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്. സൂര്യോപരിതലത്തിലുള്ള കൊറോണയെപ്പറ്റി വിശദമായി പഠിക്കുകയാണ് ‘ആദിത്യ’യുടെ ലക്ഷ്യം. ഭൂമിയിൽ നിന്നും 800 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും. 400 കിലോഗ്രാമിനടുത്ത് ഭാരമുണ്ട്.

Which is India's solar mission? Which is India's solar mission? Reviewed by Santhosh Nair on May 23, 2021 Rating: 5
Powered by Blogger.