Advertisement

Which is the first discovered hormone?

Which is the first discovered hormone?
141.
ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ഹോർമോൺ ?



ശരീരത്തിലുടനീളം water homeostasis നിയന്ത്രിക്കുകയും ആമാശയം, പാൻക്രിയാസ്, കരൾ എന്നിവയിലെ സ്രവങ്ങളെ നിയന്ത്രിച്ച് duodenum ത്തിന്റെ പരിസ്ഥിതിയെ സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ഹോർമോണാണ് സെക്രീറ്റിൻ. ആമാശയത്തിൽ നിന്ന് ഗ്യാസ്ട്രിക് ആസിഡ് സ്രവിക്കുന്നത് തടയുകയും പാൻക്രിയാസിന്റെ ഡക്ടൽ സെല്ലുകളിൽ നിന്ന് ബൈകാർബണേറ്റ് ഉത്പാദനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെ duodenum ത്തിന്റെ പി.എച്ച് നിയന്ത്രിക്കാൻ സെക്രീറ്റിൻ സഹായിക്കുന്നു. ഇത് കരളിന്റെ പിത്തരസം ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു