LATEST JOBS LISTING


Which Indian warplane is also known as Garuda?

Which Indian warplane is also known as Garuda?
126.
ഗരുഡ എന്നറിയപ്പെടുന്ന ഇന്ത്യയുടെ പോർവിമാനം?



മിഗ് 25 മിഖായ്യൻ ഗുരേവിച്ച് -25, പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ സംഭാവനയായ ആധുനിക പോർ വിമാനമാണ് ഇത്. മിഗ് 25- നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ് ബാറ്റ് (കുറുനരി വവ്വാൽ )എന്നാണ്. ഇന്ത്യയിൽ ഇത് ഗരുഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവസാനമായി കാർഗിൽ യുദ്ധത്തിൽ മിഗ് 25 ഉപയോഗിച്ച് ഇന്ത്യ ചെയ്ത മുന്നേറ്റങ്ങൾ ഏറെ വാർത്താ പ്രാധാന്യം ഉള്ളതാണ്.

No comments:

Powered by Blogger.