തലച്ചോറിന്റെ മദ്ധ്യഭാഗത്തായി ചെറുഗുളികയുടെ വലിപ്പത്തിലുള്ള ഒരു ഗ്രന്ഥിയാണിത്. മൂന്നാം കണ്ണ് എന്നും അറിയപ്പെടുന്നുണ്ട്. അന്തസ്രാവ ഗ്രന്ഥിയായ ഇത് സെറോട്ടോണിൻ എന്ന ഹോർമോണിന്റെ വകഭേദമായ മെലാട്ടോണിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്നു. ഉറക്കത്തിന്റെ പാറ്റേണിനെയും കാലിക പ്രവർത്തനങ്ങളേയും സ്വാധീനിയ്ക്കുന്നു.
Which gland is also known as biological clock?
Reviewed by Santhosh Nair
on
May 30, 2021
Rating: 5