Which disease is also known as lockjaw?

Which disease is also known as lockjaw
135.
"ലോക്ക് ജോ" എന്നറിയപ്പെടുന്ന രോഗം?



പേശീ തന്തുക്കളുടെ ദീർഘകാല സങ്കോചം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് ടെറ്റനസ് അഥവാ കുതിരസന്നി അഥവാ ധനുർവാതം. ക്ലോസ്ട്രീഡിയം ടെറ്റാനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ടെറ്റനോസ്പസ്മിൻ എന്ന നാഡീവിഷമാണ് ഇതിൻറെ പ്രാഥമിക ലക്ഷണങ്ങൾക്ക് കാരണം.ടെറ്റനസ് വാക്സിൻ ഉപയോഗിച്ച് ഈ രോഗത്തെ ഒരു പരിധി വരെ ഇല്ലാതാക്കാം.കൂടിയ അളവിലുള്ള അണുബാധയുടെ ഫലമായി താടിയെല്ലിനു ചുറ്റുമുള്ള പേശികളുടെ സങ്കോചവും മരവിപ്പുമുണ്ടാകാറുണ്ട്, അതു കൊണ്ട് പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനെ lockjaw എന്ന് സാധാരണയായി വിളിച്ച് വരുന്നു
Which disease is also known as lockjaw? Which disease is also known as lockjaw? Reviewed by Santhosh Nair on May 26, 2021 Rating: 5
Powered by Blogger.