ആഫ്രിക്കയിൽ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ് ജിറാഫ് .അയവിറക്കുന്ന ജീവിയാണ് ജിറാഫ് . കൂർത്ത മുള്ളുകൾ നിറഞ്ഞ പച്ചിലകൾ ചുറ്റിപ്പിടിക്കാൻ കഴിവുള്ള മേൽ ചുണ്ട് കൊണ്ട് എത്തിപ്പിടിച്ച് ചുരുട്ടി വെച്ച 43 സെന്റിമീറ്ററോളം നീളമേറിയ നാവ് കൊണ്ട് പതുക്കെ മുള്ളുകൾ നിറഞ്ഞ ഇലകൾ നീളമേറിയ പല്ലുകൾ കൊണ്ട് ചവച്ചരക്കുന്നു.
Which animal has the longest tongue?
Reviewed by Santhosh Nair
on
May 26, 2021
Rating: 5