Which among the following is known as the legal capital of the world?

Which among the following is known as the legal capital of the world?
139.
ലോകത്തിന്റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത് ?



നെതർലാന്റ്സിലെ ഗവണ്മെന്റിന്റെ ആസ്ഥാനനഗരവും സൗത്ത് ഹോളണ്ട് പ്രോവിൻസിന്റെ തലസ്ഥാനവുമാണ് ഹേഗ്. അന്തർദേശീയ ക്രിമിനൽ കോടതി , അന്തർദേശീയ നീതിന്യായ കോടതി എന്നിവയുടെ ആസ്ഥാനനഗരവും ഹേഗ് ആണ്..
Which among the following is known as the legal capital of the world? Which among the following is known as the legal capital of the world? Reviewed by Santhosh Nair on May 30, 2021 Rating: 5
Powered by Blogger.