പശ്ചിമ പൂർവ്വ ജർമ്മനികൾക്കിടയിൽ നിലനിന്നിരുന്നതും പിന്നീട് പൊളിച്ചുനീക്കപ്പെട്ടതുമായ മതിലാണ് ബെർലിൻ മതിൽ. 1961 ആഗസ്റ്റ് 13നാണ് ഇതു നിർമ്മിക്കപ്പെട്ടത്.1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണസത്തിനുണ്ടായ തളർച്ച ബെർലിൻ മതിലിന്റെ തകർച്ചക്കു കാരണമായി.കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടർന്ന് 1989 നവംബർ ഒൻപതിന് ബർലിൻ മതിൽ പൊളിച്ചുനീക്കുകയുണ്ടായി.
When was the Berlin Wall demolished?
Reviewed by Santhosh Nair
on
May 27, 2021
Rating: 5