What is the name for lander of India's Chandrayaan 2?

128.
ഇന്ത്യയുടെ ചന്ദ്രയാൻ 2-ന്ടെ ലാൻഡറിൻടെ പേരെന്ത്?



മിഷന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കണക്കാക്കപ്പെടുന്ന വിക്രം സാരാഭായിയുടെ (1919-1971) പേരാണ് ലാഡറിന് കൊടുത്തിട്ടുള്ളത്. സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ സെപ്റ്റംബർ മാസം 7 ആം തിയതി പുലർച്ചെ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു.

What is the name for lander of India's Chandrayaan 2? What is the name for  lander of India's Chandrayaan 2? Reviewed by Santhosh Nair on May 23, 2021 Rating: 5
Powered by Blogger.