Advertisement

Find Total Number of Students in a Class

Find Total Number of Students in a Class
133.
ഒരു പരീക്ഷ എഴുതിയതിൽ ജയിച്ചവരുടെ 30% ആണ് തോറ്റവർ. 84 കുട്ടികൾ തോറ്റുവെങ്കിൽ എത്ര പേർ പരീക്ഷ എഴുതി?



ജയിച്ചവരുടെ എണ്ണം X എങ്കിൽ
X x 30/100 = 84
X = 84 x 100/30 = 280
ആകെ കുട്ടികൾ = 280 + 84 = 364