132. 20,19,18,... എന്ന ശ്രേണിയിലെ എത്രാം പദമാണ് പൂജ്യം? പൊതുവ്യത്യാസം -1 ആയതുകൊണ്ട് ഒന്നാം പദം 20 എങ്കിൽ 20-ആം പദം 1 ആയിരിക്കും അപ്പോൾ 21-ആം പദമാണ് പൂജ്യം.
No comments: